കേരളത്തിലെ വർഗ്ഗിയ വാദികളെ ചെറുക്കാൻ കരുത്തുള്ള ഇടതുപക്ഷം കേരളത്തിൽ ഉണ്ട്

കേരളത്തിലെ വർഗ്ഗിയ വാദികളെ ചെറുക്കാൻ കരുത്തുള്ള ഇടതുപക്ഷം കേരളത്തിൽ ഉണ്ട്

ഏറ്റവും കൂടുതൽ ആർ എസ് എസ് ശാഖയുള്ളത് ഉത്തർപ്രേദേശിലോ ഗുജറാത്തിലോ അല്ല അത് കേരളത്തിലാണ് എന്നിട്ടും കേരളത്തിലെ ജനതയെ വർഗ്ഗിയവൽക്കരിക്കാൻ ആ എസ് എസ് നു ആകുന്നില്ല