ശാസ്ത്രത്തെ ഇല്ലായ്മ ചെയ്യുന്ന സംഘപരിവാർ


അമ്മയുടെ ഗർഭപാത്രത്തിൽ നിന്നല്ലാതെ പിറന്ന കർണ്ണൻ ജനിതക ശാസ്ത്രത്തിന്റെ ഉദാഹരണമത്രേ
ആനത്തലയുള്ള ഗണപതിയുടേതാണ് ലോകത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് സർജറി
ആനയുടെ തല വച്ചുപിടിപ്പിച്ച ആളാണ് ആദ്യത്തെ സർജൻ
ഇത്തരത്തിലുള്ള വാദങ്ങളെ തള്ളി കളയേണ്ടതുണ്ട്
വിദ്യാർഥികൾക്ക് നിലവിൽ പഠിക്കാൻ ഉള്ള പാഠഭാഗത്തിൽ സംഘപരിവാറിന്റെ അജണ്ടകൾ പ്രകാരം കുട്ടികൾ പേടിക്കേണ്ട ചരിത്ര പ്രാധാന്യമുള്ളതും ശാസ്ത്രപരവുമായ പാഠഭാഗങ്ങൾ വെട്ടി മാറ്റുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്