ഡൽഹിയിൽ എസ എഫ് ഐ സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യപ്രതിഷേധ റാലി -നരേന്ദ്ര മോഡിയുടെ പോലീസിൻ്റെ ആക്രമണം

ഡൽഹിയിൽ എസ്.എഫ്.ഐ സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യ റാലിക്ക് നേരെ നരേന്ദ്ര മോഡിയുടെ പോലീസിൻ്റെ ആക്രമണം. അഖിലേന്ത്യാ പ്രസിഡൻ്റ് വി.പി സാനു ഉൾപ്പെടെയുള്ള പ്രവർത്തകർ അറസ്റ്റിൽ