1 ആവിശ്യം
ഹാർബറിലെ വലിയ തിരകൾ മൂലം ബോട്ടുകൾ അപകടത്തിൽപ്പെുടുന്നു
നടപടി
GoI യുടെ CWPRS പഠനം നടത്തി. ടി റിപ്പോർട്ട് അംഗീകരിച്ചു. ഇവിടെ ഒരു പുതിയ പുലിമുട്ട് നിർമ്മിക്കുവാൻ തീരമാനിച്ചു.
റിമാർക്ക്
നടപടികൾ പുരോഗമിക്കുന്നു
- ആവിശ്യം
അപകടത്തിൽപ്പെടുന്ന ബോട്ടുകൾക്ക് നഷ്ടപരിഹാരം
നടപടി
വിഴിഞ്ഞത്തുള്ള എല്ലാ ബോട്ടുകളും ഇൻഷ്വർ ചെയ്തു.
റിമാർക്ക്
പൂർത്തിയായി
- ആവിശ്യം
ഹാർബറിൽ മണൽതിട്ട രൂപപ്പെടുന്നത് കൊണ്ട് അപകടം ഉണ്ടാകുന്നു
നടപടി
HSW പഠനം നടത്തി, ഡ്രഡ്ജിംഗ് നടത്തി
റിമാർക്ക്
പ്രശ്നം പരിഹരിച്ചു
- ആവിശ്യം
തുറമുഖത്തുണ്ടാകുന്ന ജോലികൾ കോട്ടപ്പുറം പ്രദേശത്തുള്ളവർക്ക് നൽകണം.
നടപടി
കോട്ടപ്പുറത്ത് ഉള്ളവർക്ക് മുൻഗണന നൽകുന്നുണ്ട്.
റിമാർക്ക്
ഇപ്പോൾ പരാതികളില്ല