കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്: 194 ൽ 120 എസ് എഫ് ഐ
കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ സംഘടന അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 194 കോളേജുകളിൽ 120 ഇടത്തും എസ് എഫ് ഐ വിജയിച്ചു.
തൃശ്ശൂർ ജില്ലയിൽ 28 ൽ 26 ഉം, പാലക്കാട് 31 ൽ 19 ഉം, കോഴിക്കോട് 58 ൽ 42 ഉം മലപ്പുറത്ത് 59 ൽ 21 ഉം വയനാട് 18 ൽ 12 ഉം കോളേജുകളിൽ എസ് എഫ് ഐ യൂണിയൻ നയിക്കും.
തൃശ്ശൂർ ജില്ലയിൽ ശ്രീ കേരളവർമ്മ കോളേജ്, ഗവണ്മെന്റ് ലോ കോളേജ്, ക്രൈസ്റ്റ് ഇരിഞ്ഞാലക്കുട, തരണനെല്ലൂർ, പനമ്പിള്ളി ഗവണ്മെന്റ് കോളേജ്, SN വഴുക്കുംപാറ, ശ്രീ സി അച്യുതമേനോൻ ഗവണ്മെന്റ് കോളേജ് കുട്ടനെല്ലൂർ, ഗവണ്മെന്റ് ആർട്‌സ് കോളേജ് ഒല്ലൂർ, സെന്റ് അലോഷ്യസ് കോളേജ്, IHRD ചേലക്കര, ഗവണ്മെന്റ് ആർട്‌സ് ചേലക്കര, ലക്ഷ്മി നാരായണ കോളേജ്, ശ്രീ വ്യാസ NSS കോളേജ്, ശ്രീകൃഷ്ണ കോളേജ്, MD കോളേജ്, MOC ആർട്‌സ് കോളേജ്, മദർ കോളേജ്, സെന്റ് ജോസഫ് ആർട്‌സ് കോളേജ്, IHRD നാട്ടിക, SN ഗുരു, SN നാട്ടിക, MES അസ്മാബി കൊടുങ്ങല്ലൂർ, KKTM കൊടുങ്ങല്ലൂർ , IHRD കൊടുങ്ങല്ലൂർ, NES നാട്ടിക,ഷോൺസ്റ്റാറ്റ് കോളേജ് എന്നിവിടങ്ങളിൽ യൂണിയൻ എസ് എഫ് ഐ വിജയിച്ചു.
പാലക്കാട് ജില്ലയിൽ Govt കോളേജ് പത്തിരിപ്പാല, SN ഷൊർണുർ, ഐഡിയൽ ചെർപ്പുളശ്ശേരി, VTB ശ്രീകൃഷ്ണപുരം, ചെമ്പയി സംഗീത കോളേജ് പാലക്കാട്, ഗവണ്മെന്റ് കോളേജ് ചിറ്റൂർ, ഗവണ്മെന്റ് കോളേജ് കൊഴിഞ്ഞാമ്പാറ, IHRD അയിലൂർ, തുഞ്ചതെഴുത്തഛൻ കോളേജ് എലവഞ്ചേരി, VRKE LAW കോളേജ് എലവഞ്ചേരി, നേതാജി കോളേജ് നെന്മാറ, ഗവണ്മെന്റ് കോളേജ് തോലന്നൂർ, SN ആലത്തൂർ, SNGS ആലത്തൂർ, LIONS മുടപ്പല്ലൂർ, ഐഡിയൽ വടക്കഞ്ചേരി, റോയൽ തൃത്താല, AWH ആനക്കര, ലിമെന്റ് പട്ടാമ്പി എന്നിവിടങ്ങളിൽ എസ് എഫ് ഐ യൂണിയൻ നേടി.
കോഴിക്കോട് ജില്ലയിലെ, മീഞ്ചന്ത ആർട്സ് കോളേജ്, പി കെ കോളേജ്, പി വി എസ് കോളേജ്, മലബാർ ക്രിസ്ത്യൻ കോളേജ്, ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ്, IHRD കിളിയനാട്, ,SNES കോളേജ്, കോടഞ്ചേരി ഗവ കോളേജ്, IHRD മുക്കം, കൊടുവള്ളി ഗവ കോളേജ്, ബാലുശ്ശേരി ഗവ കോളേജ്, M dit college, SNDP കോളേജ്, ഗുരുദേവ കോളേജ്, കൊയിലാണ്ടി ആർട്സ് കോളേജ് ,മുച്ചുകുന്ന് കോളേജ്, കടത്താനാട് കോളേജ്, SN കോളേജ് വടകര, B ed കോളേജ് വടകര, യൂണിവേഴ്സിറ്റി സബ് സെന്റർ വടകര, co oparative കോളേജ് വടകര, CSI മൂക്കളി, മേഴ്‌സി B. Ed കോളേജ് ഒഞ്ചിയം, മടപ്പളി കോളേജ്, , IHRD കോളേജ് നാദാപുരം, മൊകേരി ഗവ കോളേജ്, എഡ്യൂക്കേസ് കോളേജ് കുറ്റ്യാടി, Ckg കോളേജ് പേരാമ്പ്ര, യൂണിവേഴ്സിറ്റി സബ് സെന്റർ ചാലിക്കര, ചക്കിട്ടപറ B ed college, മദർ തരേസ Bed കോളേജ്, SN കോളേജ്, പൂനത്ത് B. Ed , മാനാഞ്ചിറ ബിഎഡ് , സിആർസി ചേവായൂർ ,മദർ തെരേസ ബി.എഡ്., , ചേവായൂർ ബി.എഡ്., പൂനത്ത് ബി.എഡ്., ക്യുടെക് ബി.എഡ്., ക്യുടെക് ഐ.ടി., എസ്.എൻ. ബി.എഡ്., മാനഞ്ചിറ ബി.എഡ്.
എന്നിവിടങ്ങളിൽ എസ് എഫ് ഐ സ്ഥാനാർഥികൾ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു.
വയനാട് ജില്ലയിൽ എൻ എം എസ് എം ഗവൺമെൻ്റ് കോളേജ് കൽപ്പറ്റ, സി എം കോളേജ് നടവയൽ, പഴശ്ശി രാജ കോളേജ് പുൽപ്പള്ളി,എസ് എൻ കോളേജ് പുൽപള്ളി,ജയശ്രീ കോളേജ് പുൽപ്പള്ളി, ഒറിയൻ്റൽ കോളേജ് വൈത്തിരി, സി കെ രാഘവൻ B.ed കോളേജ്,cutec പൂമല,cutec കണിയാമ്പറ്റ,എം എസ് ഡബ്യു സെൻ്റർ എന്നിവിടങ്ങളിൽ എസ്എഫ്ഐ വിജയിച്ചു.
മലപ്പുറത്ത് ജില്ലയിൽ IET എഞ്ചിനീയറിംഗ് കോളേജ്, ലുമിനസ് വളാഞ്ചേരി, IHRD വാഴക്കാട്, മഞ്ചേരി co-operative, IHRD വട്ടക്കുളം, എം.ഇ.എസ് വളാഞ്ചേരി, പ്രവാസി കോളേജ് വെങ്ങാട്, എം.ടി.എം കോളേജ് വെളിയംകോട്, ടി.എം.ജി കോളേജ് തിരൂർ, എം.ഒ. എ കോളേജ് കാവന്നൂർ, എൽ. ബി. എസ് പരപ്പനങ്ങാടി, മാർത്തോമാ കോളേജ്, ചുങ്കത്തറ, സഹ്യ കോളേജ് വണ്ടൂർ, IHRD മലപ്പുറം, മൗലാന ബി.എഡ് കൂട്ടായി, ദേവകിയമ്മ ബി. എഡ്, ജാമിഅഃ കോളേജ്, എടവണ്ണ, ഹിക്കമിയ കോളേജ് തിരുവാലി, ഡെക്കസ്‌ഫോർഡ്, യൂണിവേഴ്സിറ്റി ക്യാമ്പസ്, പൊന്നാനി എം ഈ എസ് എന്നിവിടങ്ങളിൽ എസ് എഫ് ഐ മികച്ച വിജയം കരസ്ഥമാക്കി.
“അരാഷ്ട്രീയതയ്ക്കെതിരെ സർഗാത്മക രാഷ്ട്രീയം,
വർഗീയതയ്ക്കെതിരെ മതനിരപേക്ഷ കലാലയങ്ങൾ” എന്ന മുദ്രാവാക്യമുയർത്തിയാണ് എസ് എഫ് ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
https://fb.watch/o2UDnBX7zZ/?mibextid=Nif5oz
കേരളവർമ്മയിലെ ഇലക്ഷൻ റിസൾട്ട്
ഹലോ…
കേരളാ വർമ്മ കോളേജിലെ KSU യൂണിറ്റ് പ്രസിഡന്റ് അല്ലെ…?
അതെ…!
ഡാ, മോനെ നിങ്ങൾ ഇന്നലെ വൈകുന്നേരം
വിളിച്ചു പറഞ്ഞ ഫ്ലെക്സ് അടിച്ചു വച്ചിട്ടുണ്ട്…
വിജയഘോഷം എപ്പോഴാണ്…?
പ്രസിഡന്റ് : ചേട്ടാ…, അത് നീളത്തിലുള്ള ഫ്ലെക്സല്ലേ…?
അതെ… നീളത്തിൽ തന്നെ!
പ്രസിഡന്റ് :അതൊന്നു വട്ടത്തിൽ ആക്കി തരാൻ പറ്റുമോ…?
അതെന്തിനാ…
പ്രസിഡന്റ് : അത് പിന്നെ ഞങ്ങൾ വട്ടത്തിലാണ് മൂഞ്ചിയത്