പാലസ്തിൻ -കോഴിക്കോട് സിപിഎം സംഘടിപ്പിച്ച പലസ്‌തീൻ ഐക്യദാർഢ്യ റാലി

Kozhikode-Kozhikode–12-November-2023-page-3.pdf (509.8 KB)
Kozhikode-Kozhikode–12-November-2023-page-1.pdf (420.5 KB)
പലസ്‌തീനിലെ ഇസ്രയേൽ കടന്നാക്രമണത്തിനെതിരെ സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി സ്വപ്‌നനഗരി ട്രേഡ്‌സെന്ററിലെ യാസർ അറാഫത്ത്‌‌ നഗറിൽ സംഘടിപ്പിച്ച പലസ്‌തീൻ ഐക്യദാർഢ്യ റാലി മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ വിവിധ രാഷ്‌ട്രീയ - സാമൂഹ്യ - സമുദായ സംഘടനാ നേതാക്കൾ എഴുത്തുകാർ സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ഐക്യദാർഢ്യറാലിയിൽ അണിനിരന്ന ജനസഞ്ചയം യുദ്ധത്തിനും സാമ്രാജ്യത്വത്തിനും എതിരായി ലോകമെമ്പാടും നടക്കുന്ന ജനമുന്നേറ്റങ്ങളിൽ കേരളത്തെ അടയാളപ്പെടുത്തുന്നതായി മാറി.+10