5 സംസ്ഥാങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം

4 സംസ്ഥാനങ്ങളിലായി കോൺഗ്രസ്സിന് കൈ ചിഹ്നത്തിൽ ആകെ കിട്ടിയ

വോട്ടുകൾ -

4, 90, 69, 462 (4 കോടി 90 ലക്ഷം)

4 സംസ്ഥാനങ്ങളിലായി ബി ജെ പിക്ക് താമര ചിഹ്നത്തിൽ ആകെ കിട്ടിയ

വോട്ടുകൾ -

4, 81, 29, 325 (4 കോടി 81 ലക്ഷം)

പരിശോധിച്ച് നോക്കാം :

വോട്ട് എണ്ണം


മധ്യപ്രദേശ്

കോൺഗ്രസ്സ് 1, 75, 64, 353

ബി ജെ പി 2, 11, 13, 278

രാജസ്ഥാൻ

കോൺഗ്രസ്സ് 1, 56, 66, 731

ബി ജെ പി 1, 65, 23, 568

തെലങ്കാന

കോൺഗ്രസ്സ് 92, 35, 792

ബി ജെ പി 32, 57, 511

ചത്തീസ്ഗഢ്

കോൺഗ്രസ്സ് 66, 02, 586

ബി ജെ പി 72, 34, 968

വോട്ട് ശതമാനം


ചത്തീസ്ഗഢ്

കോൺഗ്രസ്സ് 42.23 %

ബി ജെ പി 46.27 %

മധ്യപ്രദേശ്

കോൺഗ്രസ്സ് 40.40 %

ബി ജെ പി 48.55 %

രാജസ്ഥാൻ

കോൺഗ്രസ്സ് 39.53 %

ബി ജെ പി 41.69 %

തെലങ്കാന

കോൺഗ്രസ്സ് 39.40 %

ബി ജെ പി 13. 90 %

കണക്കെടുപ്പിൽ, 3 സംസ്ഥാനങ്ങളിൽ കോൺഗ്രസ്സ് തോറ്റിട്ടുണ്ട്.

തിരഞ്ഞെടുപ്പിൽ, കോൺഗ്രസ്സിന് 10 ലക്ഷത്തോളം അധികം വോട്ടുകളും ഉണ്ട്.

രാജസ്ഥാനിലും ചത്തീസ്ഗഡിലും 2 % വും 4 % മാർജിനിൽ മാത്രമാണ് തോൽവി.