എസ് എഫ് ഐ രാജ് ഭവൻമാർച്ച്
സർവകലാശാലകളെ കാവിവത്കരിക്കാൻ ശ്രമിക്കുന്ന, ജനാധിപത്യത്തെ അട്ടിമറിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവെക്കണം എന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി രാജ്ഭവനിലേക്ക് സംഘടിപ്പിച്ച വിദ്യാർത്ഥി മാർച്ച്.
https://fb.watch/oPSJWoNEgO/