24 മാധ്യമപ്രവർത്തക വിനീതയും നവകേരള സദസ്സിനു നേരെ ഷൂ എറിയാലുംനവകേരള ബസിനു നേരെ കറുത്ത ഷൂ എറിഞ്ഞ കേസിൽ മാധ്യമപ്രവർത്തകയെയും പ്രതി ചേർത്തു പൊലീസ്. 24 ന്യൂസ് ചാനലിലെ വിനീത യും ഷൂ എറിഞ്ഞ പ്രവർത്തകരും തമ്മിൽ ബന്ധമുണ്ട്

മാധ്യമ പ്രവര്ത്തക വിനീത ഇരുപതിൽ കൂടുതൽ തവണ ഷൂ എറിഞ്ഞ പ്രവർത്തകരെ വിളിച്ചിരുന്നു