കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് പാണക്കാട്ടെത്തിയത് സ്ഥിരീകരിച്ച് പി കെ കുഞ്ഞാലിക്കുട്ടി

എന്നാല്‍ ഹൈദരലി ശിഹാബ് തങ്ങളെ ഇ ഡി ചോദ്യം ചെയ്തിട്ടില്ലെന്നും ചില കാര്യങ്ങളില്‍ വ്യക്തത തേടുകയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി ന്യായീകരിച്ചു.

ചന്ദ്രികയില്‍ വന്ന പണത്തിന് പാലാരിവട്ടം അഴിമതിയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.