മറിയക്കുട്ടി -കോൺഗ്രസിനും -ബി ജെ പി ആർക്കൊപ്പം

മറിയകുട്ടിയെ വാടകയ്ക്ക് എടുത്തതാണ് കോൺഗ്രസ് ,കോൺഗ്രസ് രംഗത്ത് കൊണ്ടുവന്ന മറിയക്കുട്ടി ബി ജെ പി യ്ക്കും പിന്തുണ നൽകി