യൂത്ത് കോൺഗ്രസ് -കഞ്ചാവുമായി പിടിയിൽ (അരുവിക്കര)








അറസ്റ്റിലായത് അരുവിക്കര നിയോജക മണ്ഡലം സെക്രട്ടറി ഷൈജു മാലിക്
യൂത്ത് കോൺഗ്രസ് അരുവിക്കര നിയോജക മണ്ഡലം സെക്രട്ടറി ഷൈജു മാലിക്കിനെ 40 കിലോ കഞ്ചാവുമായി തിരുവനതപുരത്ത് നിന്ന് പിടികൂടി
ഗോവ രജിസ്ട്രേഷനിൽ ഉള്ള കാറിലാണ് 40 കിലോ കഞ്ചാവുമായി ഇയാൾ എത്തിയത്
എം ബി എ കാരനായ ഇയാൾ വിദ്യാർഥികൾക്കിടയിലും കഞ്ചാവ് വിൽക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്

കോൺഗ്രസിന്റെ സൈബർ പോരാളികൂടിയാണ്

യുവാക്കളുടെയും നാടിന്റെയും ഉന്നമനം മാത്രം ലക്ഷ്യം വയ്ക്കുന്ന അരുവിക്കര നിയോജക മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ്‌ യുവജന പ്രസ്ഥാനങ്ങൾക്കാകെ മാതൃകയായി…
:bomb:പച്ചയിൽ മാർക്ക് ചെയ്തിരിക്കുന്നത് കഞ്ചാവ് കടത്തിയ പ്രതി

:bomb:ചുവപ്പിൽ മാർക്ക് ചെയ്തിരിക്കുന്നത് വീട്ടിൽ സൂക്ഷിച്ച മരുന്ന് എടുക്കാൻ വന്ന പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി.

:bomb:നീലയിൽ മാർക്ക് ചെയ്തിരിക്കുന്നത് വധ ശ്രമ കേസ് പ്രതി…

കഞ്ചാവ്… മയക്കു മരുന്ന്… പീഡനം… പോക്സോ… വധ ശ്രമം… തുടങ്ങി എല്ലാവിധ സാമൂഹ്യ സേവനങ്ങളും ചെയ്തു കൊടുക്കപെടുന്നതാണ്…
40 കിലോ കഞ്ചാവ് പിടിച്ചവനെ ഇറക്കാൻ ചെന്നത് പോക്സോ കേസ് പ്രതി കടിച്ചതിനെക്കാളും വലുതാണ് മാളത്തിൽ നിന്ന് ചാടിയതെന്ന് കേരള എക്സൈസ്

യൂത്ത് കെയർ