നിർമൽ മാധവ് വഞ്ചനാ കേസിൽ പ്രതി
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അനധികൃത കോളേജ് പ്രവേശന കേസിൽ പ്രതിയായ അതെ നിർമൽ മാടാത്തവ തന്നെയാണ് ഇതും കോട്ടേഷനുകൾ അടക്കം നിരവധി കേസുകളിൽ പ്രതിയായ നിർമൽ മാധവിനെതിരായി വഞ്ചനാക്കേസ് പോലീസ് രജിസ്റ്റർ ചെയ്തിട്ട് ഉണ്ടായിരുന്നു .വഞ്ചനാക്കേസിൽ തൃക്കുന്നപ്പുഴ പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.വെള്ളി അർദ്ധ രാത്രി ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് രാജ്യം വിടാൻ ശ്രെമിക്കുന്നതിനിടയാണ് പോലീസ് പൊക്കിയത്.
വണ്ടി വാടകയ്ക്ക് എടുത്തത്ചാണ്ടി ഉമ്മന് വേണ്ടി പൊക്കിയത്.