*ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ അനധികൃത നിയമനം എടുത്താൽ പതിമൂവായിരത്തിലധികം നിയമനങ്ങൾ നടന്നു
*ബന്ധുത്വവും കോഴ പണവുമായിരുന്നു ആ കാലത്ത് നിയമനത്തിനുള്ള ഏക മാനദന്ധം അങ്ങനെ നിയമനം ലഭിച്ചവരിൽ ചെന്നിത്തലയുടെ അനുജനും ഉമ്മൻചാണ്ടിയുടെ അടുത്ത ബന്ധുക്കളും ഉൾപ്പെടുന്നു
*ഉമ്മൻചാണ്ടിയുടെ അമ്മായിയുടെ മകനെ സഹകരണ സർവീസ് ബോർഡ് ചെയർമാൻ ആയി നിയമിച്ചു
- ചെന്നിത്തലയുടെ അനിയന് കേരള ഫീഡ് എം ഡി സ്ഥാനവും നൽകി
*ജി കാർത്തികയേന്റെ ഭാര്യ ഭാഷ ഇൻസ്റിറ്റ്യൂട് ഡയറക്ടർ
*മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യ,സഹോദരി എന്നിവർക്ക് നിയമനം
*മന്ത്രി വി എസ് ശിവകുമാറിന്റെ അനിയനെ ശബരിമല എസ്ക്യൂട്ടീവ് ഓഫീസർ ആയി നിയമിച്ചു
*കെ സി ജോസെഫിന്റെ പി എ യുടെ ബന്ധുവിനും അനന്തരവന് നോർക്കയിൽ നിയമനം
*മന്ത്രി കെ ബാബുവിന്റെ പി ആർ ഓ യ്ക്ക് സർക്കാർ സെക്രട്ടറിക്ക് സമാനമായ നിയമനം -രാജീവ് ഗാന്ധി സെന്റർ ഫോർ റിസേർച്ചിൽ *എം എം ഹസ്സന്റെയും തമ്പാനൂർ രവിയുടേയുമെടുത്ത ബന്ധുക്കൾക്ക് നിയമനം -സി ഡി റ്റ്
ETC
OBSERVED MORE DATA