ശബരിമല വികസനം -കേരള സർക്കാർ


കേരളം എൻ്റെ നാട്

#ശബരിമല_വികസനം

ദർശന കാലം കഴിഞ്ഞാൽ

വികസന കാലം!

376 കോടി രൂപയുടെ

6 വൻ പദ്ധതികൾ .

പണം മുടക്കുന്നത് സർക്കാരും. സ്പോൺസർമാരുണ്ടെങ്കിൽ അതും.

പമ്പാ പാലം 32 കോടി രൂപ.

നിലയ്ക്കലിൽ റോഡും പാലങ്ങളും

144 കോടി രൂപ

വിശ്രമ പവലിയൻ അന്നദാന മണ്ഡപം അഡ്മിൻ ബ്ലോക്ക് 28 കോടി രൂപ.

സന്നിധാനത്ത്,ഫയർ ഫൈറ്റിഗ്

4 കോടി രൂപ എക്സിറ്റ് പാലം

78 കോടി രൂപ തന്ത്രിമാരുടെ താമസം പുതിയ ഫ്‌ളൈ ഓവർ 90 കോടി രൂപ