കേരളത്തിൻറെ മുഖ്യമന്ത്രിയുടെ മകളായി പോയി എന്നതാണ് വിമർശിക്കുന്നവർ കണ്ടു പിടിച്ച കുറ്റം
പൊതു സമൂഹത്തിനു മുന്നിൽ വീണ അപമാനിക്കപെടുകയാണ്
കേന്ദ്ര സർക്കാർ നിർദേശപ്രകാരം കമ്പനി കാര്യ വകുപ്പിൻറെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ചിലവ് അംഗീകരിച്ച് ആദായ നികുതിയിൽ ഇളവ് വേണം എന്നതായിരുന്നു പരാതിയുടെ ഉള്ളടക്കം
സി എം ആറിൽ നിന്ന് എക്സ്സാലോജിക്ക് ഉടമ വീണ മാസപ്പടി വാങ്ങി മാസപ്പടിക്ക് ജി എസ ടി നൽകിയില്ല തുടങ്ങിയ ആരോ[പണത്തിനു മറുപടിയായി അത് മാസപ്പടിയല്ല എന്നത് മുൻപ് തന്നെ പറഞ്ഞതാണ്
കമ്പനിക്ക് നൽകിയ സേവനത്തിന്റെ അടിസ്ഥാനത്തിൽ ജി സ് ടി കൊടുത്തിട്ട് സമയ ബന്ധിതമായി നിയമപരമായ നികുതിയും നൽകി സി എം ആർ എൽ സ്രോതസ്സിൽ നിന്ന് തന്നെ നികുതി പിടിച്ചിട്ടുണ്ട്
1 .72 കോടി രൂപയ്ക്ക് ജി എസ് ടി അടച്ചതായി കാണുന്നില്ല എന്നതാണ്
2017 -2018 വർഷത്തെ സ്ഥാപനത്തിൻറെ ആദായത്തിൽ നിന്ന് ജി എസ് ടി കൊടുത്തിട്ടില്ല എന്ന ആരോപണവും പൊളിഞ്ഞു
വീണ കൃത്യമായി 2017-2018 ജി എസ് ടി നൽകിയിട്ടുണ്ട്
പ്രതിപക്ഷ നേതാവ് പറയുന്നത് ഇത് കള്ളപ്പണം എന്നതാണ്
എന്നാൽ കള്ളപ്പണം ബാങ്കിലൂടെ വെളുപ്പിക്കാൻ കഴിയില്ല എന്നതാണ് വാസ്തവം
സി എം ആറിൽ നിന്ന് കോൺഗ്രസിന്റെ നേതാക്കൾ പണം വാങ്ങിയിട്ട് ഉണ്ട്
#പണം വാങ്ങിയവരിൽ ഉമ്മൻചാണ്ടി ഒഴികെ മറ്റുള്ളവർ അത് ശെരി വക്കുകയും ചെയ്തു
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. എളമരം കരീം എംപി സംസാരിക്കുന്നു.
സിപിഐ എമ്മിനെയും എൽഡിഎഫിനെയും കേരളത്തിലെ എൽഡിഎഫ് സർക്കാരിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി സ. പിണറായി വിജയനെയും ആരോപണത്തിന്റെ പുകമറയിൽ നിർത്തി രാഷ്ട്രീയമായി എൽഡിഎഫിനെ ദുർബലമാക്കാനുള്ള ഗൂഡാലോചനയാണ് ബിജെപിയും യുഡിഎഫും മാധ്യമങ്ങളും നടത്തുന്നത്. രാജ്യം തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ഘട്ടത്തിൽ കേരളത്തിനു വേണ്ടി ശബ്ദിക്കാൻ തയ്യാറാകാത്ത യുഡിഎഫ് എംപിമാർ വിചാരണ ചെയ്യപ്പെടാൻ പോകുന്ന സാഹചര്യത്തിൽ പാർലിമെന്റിൽ കേന്ദ്ര ബിജെപി സർക്കാരിന്റെ സാമ്പത്തിക, രാഷ്ട്രീയ, വർഗീയവൽക്കരണ നയങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ദുർബലപ്പെടുത്തുക എന്നതും ചർച്ചകൾ വഴിതിരിച്ചു വിടുക എന്ന രാഷ്ട്രീയ ദുഷ്ടലാകുമാണ് ഈ വിവാദങ്ങൾക്കു പിന്നിൽ. ഇത്തരം പ്രചാരവേലകൾ കേരളത്തിൽ വിലപ്പോകില്ല.
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. എളമരം കരീം എംപി സംസാരിക്കുന്നു.