എസ് എസ് എൽ സി മോഡൽ പരീക്ഷ -(10 രൂപ) അബ്‌ദു റബ്ബ് മന്ത്രിയായിരുന്ന സമയത്തെ സർക്കുലർ

എസ് എസ് എൽ സി മോഡൽ പരീക്ഷ: യു ഡി എഫ് സർക്കാരിൽ ശ്രീമാൻ പി കെ അബ്ദു റബ്ബ് വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത് ഇറക്കിയ സർക്കുലർ…


**എസ് എസ് എൽ സി മോഡൽ പരീക്ഷ സംബന്ധിച്ച് ഇറക്കിയ സർക്കുലറിൽ **
**രണ്ടാമത്തെ ഖണ്ഡികയിൽ പറഞ്ഞിരിക്കുന്നത് ഇത്തരത്തിലാണ് **
ചോദ്യപേപ്പർ അച്ചടിച്ച് വിതരണം ചെയ്യുന്നതിനുള്ള ചെലവുകൾക്കായി ഓരോ പരീക്ഷാർഥിയിൽ നിന്നും 10 രൂപ വീതം ഫീസ് ബന്ധപ്പെട്ട ഹെഡ്മാസ്റ്റർ ശേഖരിക്കേണ്ടതാണ് .

കെ എസ് യു പ്രവർത്തകർ ഇപ്പോഴത്തെ ഇടതു സർക്കാരിനെതിരെ ഇപ്പോൾ ഈ വിഷയത്തിൽ സമര പ്രതിഷേധ പരിപാടികൾ നടത്തുകയാണ്

അബ്‌ദു റബ്ബ് ഏത് മന്ത്രിസഭയിലെ മന്ത്രി ആയിരുന്നു എന്നും എപ്പോഴാണ് ഇത്തരത്തിൽ സർക്കുലർ ഇറക്കിയത് എന്നും കൃത്യമായി അറിയാൻ സാധിക്കും