സപ്ലൈ കോയിൽ സബ്‌സിഡി ഇല്ലാത്ത സാധനങ്ങളുടെ വില കുറച്ചു


3567999c-5b65-41e4-bc25-9bdd51d9155f
സപ്ലൈ കോയിൽ സബ്‌സിഡി ഇല്ലാത്ത സാധനങ്ങളുടെ വില കുറച്ചു.പരിപ്പ്,ഉഴുന്ന് പരിപ്പ് ,മുളക് തുടങ്ങിയവയടക്കം 11 ഇനങ്ങളുടെ വിലയാണ് കുറച്ചത്.പുതുക്കിയ വില വെള്ളിയാഴ്ച് പ്രാബല്യത്തിൽ വന്നു.വിവിധയിനങ്ങൾക്ക് കിലോയ്ക്ക് എട്ടുരൂപ മുതൽ 33 രൂപയും അങ്ങനെ ആണ് …താഴെ നൽകിയിരിക്കുന്ന ന വില വിവര പട്ടികയിൽ കാണുന്നു