സുരേഷ് ഗോപിക്ക് എതിരെ കുറ്റപത്രം

സുരേഷ് ഗോപിക്ക് എതിരെ കുറ്റപത്രം സമർപ്പിച്ചു ,നടക്കാട് പോലീസ് കോഴിക്കോട് ഒന്നാം ക്ലാസ്സ് മജിസ്റ്ററേറ്റിലാണ് കുറ്റപത്രം നൽകിയത്.