ഇൻതി ഫാദ -കേരള സർവകലാശാല യുവോജനോത്സവത്തിൻറെ പേര് മാറ്റണമെന്ന് എ ബി വി പി


ഇൻതി ഫാദ എന്ന ക;ലോത്സവ പേരിന് പ്രശന്മാ ഉണ്ടെന്നു തരത്തിൽ ബി ജെ പി കേന്ദ്ര മന്ത്രി കെ മുരളീധരൻ ഹമാസിനെ വെള്ളപൂശാനായി ഇങ്ങനെ ഒരു പേരിട്ടത് എന്നാണ് വാദിക്കുന്നത്.
കേരള സർവകലാശാല യൂണിയൻ എസ് എഫ് ഐ യുടേതാണോ അതോ പി എഫ് ഐ യുടേതാണോ എന്ന ചോദ്യംമാണ് എ ബി വി പി ക്കുള്ളത്

പലവിധത്തിൽ ഈ പേരിനെ വിവാദമാക്കാൻ നോക്കുന്നു കോടതിയിൽ പോകുന്നു

വാസ്തവം

കുറെ വർഷങ്ങൾക്ക് മുൻപ് ഇന്നാരെ എന്നായിരുന്നു കലോത്സവത്തിന്റെ പേര് അത് അറബിക്ക് പദമായിരുന്നു

കലയിലൂടെ വിപ്ലവം

#അധിനിവേശ ശക്തികൾക്കെതിരെയുള്ള കലയുടെ പ്രതിരോധം

ഭാഷാ ഉപയോഗിക്കുന്നതിനെ തീവ്രവാദമായി കൂട്ടിച്ചേർക്കുന്നു

വിമർശിക്കുന്നവർക്ക് ഇസ്ലാമോ ഫോമിയ ആണ്

#മൃഗങ്ങളുടെ പേര് സീതയും അക്ക്ബറുമായി പോയതിനു പ്രശനം ആക്കിയവരാണ് ഇരുവിടുള്ളവർ