വി ഡി സതീശന്റെ നാടകം -സ്മരണപ്പെട്ട സിദ്ധാർഥന്റെ വീട്ടിൽ

ഇത് പോലെ വൃത്തികെട്ട ഒരു രാഷ്ട്രീയ ദുർഗന്ധം കേരളത്തിൻറെ ചരിത്രത്തിലുണ്ടായിട്ടില്ല. കേരളം മുഴുവൻ തേങ്ങലോടെ കേട്ട ഒരു മരണം സംഭവിച്ച വീട്ടിലാണ് ഈ പരമനാറിയുടെ നാടകം. കൂടെ നിൽക്കുന്നവരുടെ മുഖം കണ്ടാലറിയാം അവൻ്റെ സംസാരം എത്ര അരോചകമാണെന്ന്.

സിദ്ധാർത്ഥിന്റെ മരണത്തെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണ് വി ഡി സതീശൻ

#സിദ്ധാർത്ഥിന്റെ പിതാവിന്റെ മുന്നിൽ ഇരുന്നു ആർത്ത്ഉല്ലസിക്കുന്ന വി ഡി സതീശൻ

Blockquote