എം.പി മാരുടെ പാർലമെൻറിലെ പ്രകടനത്തിൻ്റെ കണക്കുകൾ!

എം.പി മാരുടെ പാർലമെൻറിലെ പ്രകടനത്തിൻ്റെ കണക്കുകൾ!
എ എം ആരിഫ്

ഹാജർ നില- 89%

നിയമനിർമ്മാണ ചർച്ച-32

ബഡ്ജറ്റ് ചർച്ച- 24

ശൂന്യവേള ചർച്ച-21

ചട്ടം 377-18

ചട്ടം 193- 00


അടൂർ പ്രകാശ്

ഹാജർ നില- 82%

നിയമനിർമ്മാണ ചർച്ച-04

ബഡ്ജറ്റ് ചർച്ച- 01

ശൂന്യവേള ചർച്ച-28

ചട്ടം 377-23

ചട്ടം 193- 01


ആന്റോ ആന്റണി

ഹാജർ നില- 82%

നിയമനിർമ്മാണ ചർച്ച-05

ബഡ്ജറ്റ് ചർച്ച- 10

ശൂന്യവേള ചർച്ച-27

ചട്ടം 377-15

ചട്ടം 193- 00


ബെന്നി ബെഹ്നാൻ

ഹാജർ നില- 85%

നിയമനിർമ്മാണ ചർച്ച-08

ബഡ്ജറ്റ് ചർച്ച- 08

ശൂന്യവേള ചർച്ച-29

ചട്ടം 377-18

ചട്ടം 193- 03


ഡീൻ കുര്യാക്കോസ്

ഹാജർ നില- 90%

നിയമനിർമ്മാണ ചർച്ച-08

ബഡ്ജറ്റ് ചർച്ച- 16

ശൂന്യവേള ചർച്ച-32

ചട്ടം 377-24

ചട്ടം 193- 04


ഇടി മുഹമ്മദ് ബഷീർ

ഹാജർ നില- 94%

നിയമനിർമ്മാണ ചർച്ച-46

ബഡ്ജറ്റ് ചർച്ച- 16

ശൂന്യവേള ചർച്ച-12

ചട്ടം 377-09

ചട്ടം 193- 05


ഹൈബി ഈഡൻ

ഹാജർ നില- 89%

നിയമനിർമ്മാണ ചർച്ച-04

ബഡ്ജറ്റ് ചർച്ച- 01

ശൂന്യവേള ചർച്ച-28

ചട്ടം 377-23

ചട്ടം 193- 01


കെ മുരളീധരൻ

ഹാജർ നില- 90%

നിയമനിർമ്മാണ ചർച്ച-01

ബഡ്ജറ്റ് ചർച്ച- 03

ശൂന്യവേള ചർച്ച-31

ചട്ടം 377-26

ചട്ടം 193- 00


കെ സുധാകരൻ

ഹാജർ നില- 50%

നിയമനിർമ്മാണ ചർച്ച-01

ബഡ്ജറ്റ് ചർച്ച- 00

ശൂന്യവേള ചർച്ച-08

ചട്ടം 377-09

ചട്ടം 193- 00


കൊടിക്കുന്നിൽ സുരേഷ്

ഹാജർ നില-86%

നിയമനിർമ്മാണ ചർച്ച-24

ബഡ്ജറ്റ് ചർച്ച- 10

ശൂന്യവേള ചർച്ച-64

ചട്ടം 377-17

ചട്ടം 193- 04


എം കെ രാഘവൻ

ഹാജർ നില-81%

നിയമനിർമ്മാണ ചർച്ച-04

ബഡ്ജറ്റ് ചർച്ച- 10

ശൂന്യവേള ചർച്ച-28

ചട്ടം 377-12

ചട്ടം 193- 00


അബ്ദുൾസമദ് സമദാനി

ഹാജർ നില- 96%

നിയമനിർമ്മാണ ചർച്ച-04

ബഡ്ജറ്റ് ചർച്ച- 06

ശൂന്യവേള ചർച്ച-06

ചട്ടം 377-11

ചട്ടം 193- 04


എൻ കെ പ്രേമചന്ദ്രൻ

ഹാജർ നില- 91%

നിയമനിർമ്മാണ ചർച്ച-97

ബഡ്ജറ്റ് ചർച്ച- 21

ശൂന്യവേള ചർച്ച-76

ചട്ടം 377-37

ചട്ടം 193- 09


രാഹുൽ ഗാന്ധി

ഹാജർ നില- 51%

നിയമനിർമ്മാണ ചർച്ച-01

ബഡ്ജറ്റ് ചർച്ച- 01

ശൂന്യവേള ചർച്ച-01

ചട്ടം 377-01

ചട്ടം 193- 00


രാജ്മോഹൻ ഉണ്ണിത്താൻ

ഹാജർ നില-86%

നിയമനിർമ്മാണ ചർച്ച-00

ബഡ്ജറ്റ് ചർച്ച- 05

ശൂന്യവേള ചർച്ച-32

ചട്ടം 377-13

ചട്ടം 193- 00


രമ്യ ഹരിദാസ്

ഹാജർ നില- 72%

നിയമനിർമ്മാണ ചർച്ച-04

ബഡ്ജറ്റ് ചർച്ച- 05

ശൂന്യവേള ചർച്ച-32

ചട്ടം 377-11

ചട്ടം 193- 01


ശശി തരൂർ

ഹാജർ നില-93%

നിയമനിർമ്മാണ ചർച്ച-41

ബഡ്ജറ്റ് ചർച്ച- 10

ശൂന്യവേള ചർച്ച-25

ചട്ടം 377-19

ചട്ടം 193- 04


ടി എൻ പ്രതാപൻ

ഹാജർ നില- 82%

നിയമനിർമ്മാണ ചർച്ച-00

ബഡ്ജറ്റ് ചർച്ച- 05

ശൂന്യവേള ചർച്ച-36

ചട്ടം 377-23

ചട്ടം 193- 00


തോമസ് ചാഴികാടൻ

ഹാജർ നില- 80%

നിയമനിർമ്മാണ ചർച്ച-17

ബഡ്ജറ്റ് ചർച്ച- 13

ശൂന്യവേള ചർച്ച-16

ചട്ടം 377-11

ചട്ടം 193- 09


വി കെ ശ്രീകണ്ഠൻ

ഹാജർ നില- 93%

നിയമനിർമ്മാണ ചർച്ച-01

ബഡ്ജറ്റ് ചർച്ച- 10

ശൂന്യവേള ചർച്ച-26

ചട്ടം 377-23

ചട്ടം 193- 00


ചിലവഴിക്കാത്ത തുക

കൊടിക്കുന്നില്‍ സുരേഷ്-6.24 കോടി

രാഹുല്‍ ഗാന്ധി- 1.25 കോടി

ഡീന്‍ കുര്യാക്കോസ്-4.44 കോടി

വി.കെ. ശ്രീകണ്ഠന്‍-3.19 കോടി

കെ.സുധാകരന്‍-2.70 കോടി

ഇ.ടി.മുഹമ്മദ് ബഷീര്‍-2.56 കോടി

രമ്യ ഹരിദാസ്- 2.46 കോടി

എന്‍.കെ.പ്രേമചന്ദ്രന്‍-2.41 കോടി

ടി.എന്‍.പ്രതാപന്‍-2.04 കോടി

ഹൈബി ഈഡന്‍-1.80 കോടി

അബ്ദുള്‍സമദ് സമദാനി-1.55 കോടി

എം.കെ.രാഘവന്‍-1.43 കോടി

ബെന്നി ബെഹനാന്‍- 91 ലക്ഷം

ആന്റോ ആന്റണി- 85 ലക്ഷം

എ.എം.ആരിഫ്- 76 ലക്ഷം

കെ.മുരളീധരന്‍- 75 ലക്ഷം

രാജ്മോഹന്‍ ഉണ്ണിത്താന്‍- 28 ലക്ഷം

അടൂര്‍ പ്രകാശ്- 11 ലക്ഷം

ശശി തരൂര്‍-4 ലക്ഷം

തോമസ് ചാഴികാടൻ- 2 ലക്ഷം