ഇലക്ടറൽ ബോണ്ടിനെ ആദ്യം തന്നെ എതിർത്തത് സി പി ഐ എം ആണ്.തുടക്കം മുതൽ തന്നെ സി പി ഐ എം ഈ കാര്യത്തിൽ തുടക്കം മുതൽ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതുമാണ്.മറ്റ് രാഷ്ട്രീയ പാർട്ടികൾ ഇലക്ടറൽ ബോണ്ടിനെ വലിയ സ്വീകാര്യതയോടു കൂടി എ
ടുക്കുകയും അവരുടെ അക്കൗണ്ടുകളിലേക്ക് പണം ഒഴുകുകയും ചെയ്തുകൊണ്ടിരിക്കുകയും ചെയ്തുണ്.ഇലക്ട്രൽ ബോണ്ടിൽ അക്കൗണ്ട് ഇല്ലാത്ത ഒരേ ഒരുരാഷ്ട്രീയ പാർട്ടി സി പി ഐ എം ആണ്.
Electoral bond 1.pdf (1.4 MB)
Electoral bond 2.pdf (1.3 MB)