BJP ക്കാരൻ ശരാശരി എങ്ങനെ ആയിരിക്കും എന്ന് കാണണോ ?
ധാ ഇത് തിരുവനന്തപുരം മണ്ഡലത്തിൽ നിന്നുള്ള ഒരു ദൃശ്യമാണ്
അവിടുത്തെ ബിജെപി സ്ഥാനാർത്ഥിയുടെ പോസ്റ്റർ ഒട്ടിച്ച മതിലിൽ ഒരു തമിഴ പയ്യൻ ചാരി നിന്ന് ഓട്ടോ കാത്ത് നില്കുന്നു
ഉടനെ എവിടെ നിന്നോ ഒരു സംഘി വരുന്നു
അവനെ നിഷ്കരുണം തല്ലുന്നു…
കണ്ടു കൊണ്ട് നിന്ന അയൽവാസി ഓടി ചെന്ന് പിടിച്ചു മാറ്റിയിട്ട് അവൻ ഓട്ടോ കാത്ത് നിൽക്കുകയായിരുന്നു എന്ന് പറയുന്നു
ഉടനെ സംഘി അയൽവാസിയോട് നീ തിരിച്ചു വരുമ്പോൾ പോസ്റ്റർ ഒട്ടിച്ചോണം എന്ന്
ഒരു ചുവരിൽ ഒട്ടിച്ച പോസ്റ്റർ
മഴപെയ്താൽ ഇളകിപോകാം
അങ്ങനെ ഉള്ള ഒരു പോസ്റ്ററിൽ അവൻ ചാരി നിന്നതിനു ആണ് ഈ സംഘി അവനെ മർദിക്കുന്നതു
ഇവന്മാർ തിരഞ്ഞെടുപ്പിൽ നിക്കുമ്പോൾ ഇവിടെ ഇങ്ങനെ ആണ് അവസ്ഥ
ഇവന്മാരെ കേരളത്തിന്റെ നാലയലത്ത് അടുപ്പിക്കാൻ പാടില്ല
കേരളത്തിലെ ഒരു മാധ്യമവും ഇതൊന്നും വാർത്ത ആകില്ല
എല്ലാവര്ക്കും ഇവന്മാരുടെ പണം കിട്ടിയിട്ടുണ്ട്.
ബി ജെ പി പ്രവർത്തകൻ 14 വയസ്സുള്ള ബാലനെ മർദിച്ച കേസ്
ബി ജെ പി യുടെ പ്രാദേശിക നേതാവാണു മർദിച്ചത്