കോൺഗ്രസിന്റെ സമരാഗ്നി പാളിച്ചകൾ -2

എൻ്റെ സഹപ്രവർത്തകരോട് ഞാൻ പറയുന്നത് കേട്ടാ നിങ്ങൾ ഓടും…

_ വി ഡി സതീശൻ

പ്രതിപക്ഷ നേതാവ് ഇന്ന് മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ KPCC പ്രസിഡൻ്റിൻ്റെ തെറി വിളിയെ ന്യായീകരിക്കാൻ പറഞ്ഞതാണിത്.

സഹപ്രവർത്തകരെ ഞാൻ തെറി വിളിക്കാറുണ്ട് എന്ന് പരസ്യമായി പറയുകയാണ് പ്രതിപക്ഷ നേതാവ്

2020 ൽ വി ഡി സതീശൻ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ( വെരിഫൈഡ് പേജ് ) സ്ത്രീവിരുദ്ധമായ കേട്ടാൽ അറയ്ക്കുന്ന തെറി കമൻ്റ് ചെയ്യുകയുണ്ടായി. അന്ന് അദ്ദേഹം പറഞ്ഞത് പേജ് ഹാക്ക് ആയി എന്നാണ് , അന്ന് പേജ് ഹാക്ക് ആയത് അല്ല എന്നും , വി ഡി സതീശൻ തന്നെയാണ് കമൻ്റ് ചെയ്യ്തത് എന്നും ഇന്നത്തെ പ്രസ്താവനയോടെ നമുക്ക് മനസിലാവും.

‘ഇയാളിത് എന്ത് *** പരിപാടിയാണ് കാണിയ്ക്കുന്നത്’; വി ഡി സതീശനെ പച്ചത്തെറി വിളിച്ച് കെ സുധാകരൻ (youtube.com)