ഉമ്മൻ ചാണ്ടി സർക്കാരിന് നേരെ കരിം കൊടി



ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന സമയത്തും കരിം കോടികൾ ഉയർന്നിട്ടുണ്ട്
പോലിസ് അതിനെയും മൃഗീയമായാണ് നേരിട്ടത്.ഇന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് നേരെ വല്ലാണ്ട് അങ്ങ് അതിക്രമിച്ച് കയറുന്ന കോൺഗ്രസ് -യൂത്ത് കോൺഗ്രസ് ബി ജെ പി പ്രവർത്തകരെ പോലീസ് നേരിടുന്നുണ്ട്
എന്നാൽ ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്തെ പോലീസ് ഭീകരതയെ കുറിച്ച് നന്നായിട്ട് മനസിലാക്കേണ്ടതുണ്ട്