മൃതദേഹത്തോട് അനാദരവ് കാണിച്ചത് കോൺഗ്രസ്ക്കാരാണ്


ആരാണ് മൃതദേഹത്തോട് അനാദരവ് കാണിച്ചത് എന്ന് കിറുകൃത്യമായി മന്ത്രി പീ രാജീവ് പറഞ്ഞിട്ടുണ്ട് നാളെ നിങ്ങളുടെ വാർത്തകൾ ഇത് തന്നെയായിരിക്കും എന്നും കൂടി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുന്നതിന് മുന്നേ മൃതദേഹം തട്ടിയെടുത്ത എംഎൽഎ കോൺഗ്രസ് നേതാക്കൾ പോസ്റ്റുമോർട്ടം ചെയ്യാൻ പോലും വിടാതെ മൃതദേഹം തട്ടിയെടുത്തത് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ഇറങ്ങി അത് പോലീസ് തടഞ്ഞു മൃതദേഹം അവരിൽ നിന്നും മോചിപ്പിച്ച് ആശുപത്രിയിലേക്ക് മാറ്റി . നോക്കണം Mathrubhumi എന്ന മഞ്ഞ പത്രത്തിന്റെ ഊളത്തരം സർക്കാരിനെതിരെ എങ്ങനെയെങ്കിലും ജനശ്രദ്ധ തിരിക്കാൻ വേണ്ടിയുള്ള ഇലക്ഷൻ സമയത്തുള്ള പെടാപാട്

ഒരു മാതിരി വീ ഡി സതീശൻ പരിപാടി നടത്തരുത്.