കോൺഗ്രസിൽ നിന്ന് ബി ജെ പി യിലേക്ക് -എം സ്വരാജ് സഖാവിന്റെ പ്രസംഗ ഭാഗം

കോൺഗ്രസ് പാളയത്തിൽ നിന്ന് ഒരോ മഹാൻമാർ ബി ജെ പി യിലേക്ക് പോകുന്ന പരമ്പരയാണ് ഇപ്പൊ കാണുന്നത്.ഇന്നോ നാളെയോ അതോ എലെക്ഷൻ കഴിഞ്ഞിട്ടു എന്ന് മാത്രം അറിഞ്ഞാൽ മതി
ആദ്യത്തെ തന്നെ ബി ജെ പി യുമായി സംസാരിച്ച് ഇവരൊക്കെ ഒരു ധാരണയിൽ എത്തിയിട്ടുണ്ട്.കോൺഗ്രസ് പാർട്ടി ബി ജെ പി ക്ക് തീറെഴുതികൊടുത്തതായി മനസിലാക്കാം