ഇ പി ജയരാജന്റെ ഭാര്യയുടെ പരാതിയിൽ കേസെടുത്തു.തിരുവനന്തപുരം ഡി സി സി അംഗത്തിനെതിരെയാണ് കേസ്.രാജീവ് ചന്ദ്രശേഖറിന് ഒപ്പം ഇരിക്കുന്ന ഫോട്ടോ വ്യാജമായി നിർമ്മിച്ചതാണ് കേസ് തോമസ് ഡിക്രൂസിനെതിരെയാണ് കേസ്