സുരേഷ് ഗോപിയോട് മറു ചോദ്യം ചോദിച്ച് വയോധികൻ


മണിപ്പൂരിലെ കലാപം ആസൂത്രിതമായി ഉണ്ടാക്കിയതും അവിടത്തെ ജനത വെന്തെരിയുമ്പോൾ ഒരു അക്ഷരം മിണ്ടാതെ നിന്നതും സംഘപരിവാർ ആണ് രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന ഈ വർഗ്ഗിയ ശക്തികൾ ഒന്നാകെ മനുഷ്യന്മ്മാരെ ജാതി മതത്തിൻറെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രെമിച്ചുകൊണ്ടിരിക്കുകയാണ്

അന്ന് ,മണിപ്പൂരിനെ കുറിച്ച് സഹതാപത്തോടെ സംസാരിക്കാതിരുന്ന വർക്ക് വേണ്ടി ശബ്‌ദിക്കാതിരുന്ന അവരെ തള്ളിപ്പറഞ്ഞ സുരേഷ് ഗോപി ഇന്ന് വോട്ടിനായി പള്ളികൾ തോരുംകയറി ഇറങ്ങുന്നു പള്ളിയിലെ വയോധികർ സുരേഷ് ഗോപിയെ ഇറക്കി വിടാനും തുടങ്ങി