ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്

###############
cചെയ്തതിനെ ശക്തമായി അപലപിക്കുന്നു.

ഇന്ത്യാ കൂട്ടായ്മയിലെ രണ്ടാമത്തെ സിറ്റിംഗ് മുഖ്യമന്ത്രിയാണ് അറസ്റ്റിലാകുന്നത്. പൊതുതെരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിയെ പരാജയപ്പെടുത്തുമെന്ന ഭയം മോദിയെയും ബിജെപിയെയും അലട്ടുന്നുണ്ട് എന്നതിന്റെ തെളിവാണ് ഈ നീക്കങ്ങൾ. അതേ സമയം കൂറുമാറി ബിജെപിയിൽ ചേർന്ന എല്ലാ പ്രതിപക്ഷ നേതാക്കളെയും അവർ സംരക്ഷിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു. അവരെയൊക്കെ സത്യത്തിന്റെ പ്രതീകങ്ങളാക്കുന്നു.

ബിജെപിയെ പരാജയപ്പെടുത്താനും ജനാധിപത്യത്തെയും ഇന്ത്യൻ ഭരണഘടനയെയും സംരക്ഷിക്കാനുമുള്ള ജനങ്ങളുടെ ഇച്ഛാശക്തിയെ ഇത്തരം ഗൂഢ നീക്കങ്ങൾ ഊട്ടിയുറപ്പിക്കും.

സ. സീതാറാം യെച്ചൂരി

സിപിഐ എം ജനറൽ സെക്രട്ടറി
##################


Arvind Kejriwal
Chief Minister of Delhi


ഡൽഹി മധ്യ നയ കേസുമായി ബന്ധപ്പെട്ട് ഇ ഡി യുടെ സമൻസിനു നേരെ കെജ് രിവാൾ നൽകിയ ഹർജി ഹൈ കോടതി തള്ളിയതിന് പിന്നാലെ ആണ് അറസ്റ്റ്

രാജ്യം ലോകസഭാ തിര ജെടുപ്പിലേക്ക് നീളുമ്പോഴാണ് കേന്ദ്രത്തിന്റെ ഈ നടപടി

സൗകാര്യ കമ്പനികൾക്ക് നേട്ടമാകും വിധം 2021 -2022 ഡൽഹി സർക്കാർ മധ്യ നയം ആവിഷ്കരിച്ചെന്നും ഇതീലൂടെ എ എ പി ക്ക് 100 കോടി രൂപ കോഴ ലഭിച്ചെന്നും ആരോപിച്ച് ലഫ് .ജനറലിന്റെ ഉത്തരവ് പ്രകാരം എടുത്ത കേസിലാണ് ഇ ഡി അറസ്റ് ചെയ്തത്
എന്നാൽ

മധ്യ നയം സർക്കാർ പിൻ വലിച്ചിരുന്നു .2 വർഷമായി ഇ ഡി അന്നെഷിക്കുന്നു എന്നാൽ 100 കോടി കണ്ടെത്താനായിട്ടില്ല


ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാർഹമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തിൽ എതിർശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടി. ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് ഇതിൽ തെളിയുന്നത്. പിണറായി വിജയൻ കേരളാ മുഖ്യമന്ത്രി