സെൻസർഷിപ്പിൽ കേന്ദ്ര ഇടപെടൽ -വേണ്ട സുപ്രീം കോടതി


കേന്ദ്രത്തിനു എതിരായ റിപോർട്ടുകൾ നീക്കാൻ പി ഐ ബി യെ ചുമതലപ്പെടുത്തിയതിനു സ്റ്റേ

കേന്ദ്ര സർക്കാരിന്റെ സമൂഹ മാധ്യമങ്ങളിലെ അഭിപ്രായ ത്തിനു മുകളിലുള്ള കടന്നു കയറ്റം തടഞ്ഞു സുപ്രീം കോടതി