കേരള സർക്കാർ നേട്ടങ്ങൾ

നേട്ടങ്ങൾ

ഹബ്ബാവാൻ വാട്ടർ മെട്രോ

സ്നേഹാരാമം പദ്ധതിക്ക് ലോക റെക്കോർഡ്

സംരംഭക വർഷം പദ്ധതി 2 .0 രണ്ടാം വർഷം തുടർച്ചയായി ഒരു ലക്ഷം സംരംഭകർ

നവ സാക്ഷരരുടെ കേരളം :തുല്യത കോഴ്‌സുകളിൽ മികച്ച നേട്ടം

രാജ്യത്ത് ആദ്യമായി ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് തടയാൻ മാർഗരേഖ പുറത്തിറക്കി കേരളം

രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഗ്രിഡ് ബന്ധിത സൗരോർജവത്കൃത ആദിവാസി കോളനിയായി നടുപ്പതി

അഭിമാനനേട്ടം; ആദ്യഘട്ടം പൂർത്തിയാക്കി കൊച്ചി മെട്രോ

[സ്മാർട്ട് സിറ്റിയിൽ നിന്ന് 'സിറ്റിസ് 2.0’ലേക്ക്: നേട്ടം കൊയ്ത് തിരുവനന്തപുരം ന​ഗരസഭ

](https://www.kerala.gov.in/achievement/Njk4MTU3MjQzLjk2/100#)# അംഗീകാര നിറവിൽ കൊച്ചി നഗരസഭ; ദക്ഷിണേഷ്യയിലെ ആദ്യ വയോജന സൗഹൃദ നഗരം

ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവിൽ റെക്കോർഡ് നേട്ടവുമായി കേരള ടൂറിസം

മാലിന്യമുക്ത കേരളത്തിനായി ഹരിതകർമസേന; യൂസർഫീ വരുമാനത്തിൽ വൻകുതിപ്പ്

മാലിന്യമുക്ത കേരളത്തിനായി ഹരിതകർമസേന; യൂസർഫീ വരുമാനത്തിൽ വൻകുതിപ്പ്

ആര്‍ദ്രം സ്‌ക്രീനിംഗ് രണ്ടാംഘട്ടത്തിലേക്ക്; വിവരശേഖരണത്തിന് ശൈലി 2.0

സ്‌കൂളുകളിലെ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍: ദേശീയതലത്തില്‍ ഒന്നാമതെത്തി കേരളം

23263.73 കോടി രൂപയുടെ പുതിയ നിക്ഷേപം;റെക്കോർഡ് നേട്ടവുമായി സഹകരണബാങ്കുകൾ

ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ; കേരളത്തിന് ദേശീയ പുരസ്‌കാരം

പ്രവാസിക്ഷേമ വികസനത്തിലെ മികവ്; നോര്‍ക്ക റൂട്ട്‌സിന് ദേശീയ അംഗീകാരം

ചരിത്ര നേട്ടത്തില്‍ കുടുംബശ്രീയുടെ ‘തിരികെ സ്‌കൂളില്‍’ ക്യാമ്പയിന്‍

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകളിലൊന്ന്; ബ്ലൂഫ്‌ളാഗ് ടാഗ് സ്വന്തമാക്കി കാപ്പാട്

സ്വരം 2K24; പാട്ടുപാടി ലോക റെക്കോഡ് സ്വന്തമാക്കി കുടുംബശ്രീ

ബേപ്പൂരിന് പിന്നാലെ അഴിക്കല്‍ തുറമുഖത്തിനും ഐ എസ് പി എസ് അം​ഗീകാരം

പാലിയേറ്റീവ് കെയര്‍ രംഗത്ത് കേരളം വിജയകരമായ മാതൃക; അഭിനന്ദനിച്ച് ലോകാരോഗ്യ സംഘടന

‘ഒരു പഞ്ചായത്ത് ഒരു കളിക്കളം’ പദ്ധതിയിലെ ആദ്യ കളിക്കളം കള്ളിക്കാട്

രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനായി കുറ്റിപ്പുറം

ധനകാര്യമേഖലയിലെ സഹകരണസംഘങ്ങളിൽ കേരള ബാങ്ക് ഏഷ്യയിൽ ഒന്നാമത്

നാല് വർഷം കൊണ്ട് രണ്ടിരട്ടി വരുമാനം നേടി കുട്ടനാടിന്റെ വേഗ ബോട്ട് സർവീസ്

കരുമാല്ലൂരിന്റെ ‘കേര​ഗ്രാം’ വെളിച്ചെണ്ണ വിപണിയിലേക്ക്

റൂക്കോ പദ്ധതി: പഴകിയ എണ്ണസംഭരണത്തിലൂടെ വൻതോതിൽ ഓർഗാനിക് ഡീസൽ, സോപ്പ് ഉത്പാദനം

വ്യവസായ വളർച്ചയിൽ കേരളം: 91,575 കോടിയുടെ നിക്ഷേപ പദ്ധതികൾ , 5 ലക്ഷം പേർക്ക്‌ തൊഴിൽ

സ്റ്റാർട്ടപ്പ് വ്യവസായങ്ങളുടെ റാങ്കിങ്ങിൽ രാജ്യത്ത് കേരളം ഒന്നാമത്

ഇൻഡസ്ട്രി ഓൺ ക്യാമ്പസ്’; ഖരമാലിന്യശേഖരണത്തിന് വിദ്യാർത്ഥികൾ നിർമ്മിച്ച ഇലക്ട്രിക് ഓട്ടോകൾ

മാതൃകയായി കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.എം.സി.എച്ച്: സംസ്ഥാനത്ത് ആദ്യമായി ദേശീയ മുസ്കാൻ സർട്ടിഫിക്കേഷൻ

ആയുഷ് മേഖലയിൽ രാജ്യത്ത് ഏറ്റവും കൂടുതല്‍ സേവനം നൽകി കേരളം

മില്ലറ്റ് വില്ലേജ് പദ്ധതി: 2023ല്‍ ബെസ്റ്റ് മില്ലറ്റ് പ്രമോഷന്‍ സ്റ്റേറ്റ് അവാര്‍ഡ് കേരളത്തിന്

ദേശീയ അംഗീകാര നിറവിൽ നിപ്മർ; ഒക്യുപേഷണൽ ബിരുദ പ്രോഗ്രാമിന് അക്രഡിറ്റേഷൻ

രാജ്യത്തെ രണ്ടാമത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രിയായി ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം

നാലു ലോക റെക്കോഡുകൾ: കാൽനൂറ്റാണ്ട് പിന്നിട്ട പ്രവർത്തന മികവിൽ കുടുംബശ്രീ

]# ഒന്നര വർഷം, രണ്ട് ലക്ഷം സംരംഭങ്ങൾ; ചരിത്രനേട്ടത്തിൽ സംരംഭകവർഷം പദ്ധതി

ചരിത്രത്തില്‍ ആദ്യമായി ഒരു കോടി യാത്രക്കാരുമായി സിയാൽ

100 രൂപയ്ക്ക് താമസം 10 രൂപയ്ക്കു ഭക്ഷണം; ഹിറ്റായി ഷീ ലോഡ്ജ്

റയിൽ യാത്രക്കാർക്ക് സുരക്ഷിത ഭക്ഷണമൊരുക്കി കേരളം; ഈറ്റ് റൈറ്റ് സ്റ്റേഷൻ അംഗീകാരത്തിൽ കേരളം നമ്പർ 1

600 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജം

പ്രസവ ശേഷം വീട്ടിലേക്ക് സൗജന്യ യാത്ര; മാതൃയാനം പദ്ധതി എല്ലാ ആശുപത്രികളിലും

ലോകത്തിലെ മികച്ച 24 ടെക് ലൊക്കേഷനുകളിൽ ഇടം നേടി തിരുവനന്തപുരം

രണ്ടു ലക്ഷത്തോളം ബുക്കിങുകൾ, 11.68 കോടി വരുമാനം; ഹിറ്റായി പീപ്പിൾസ് റസ്റ്റ് ഹൗസുകൾ

ദേശീയ ജല പൈതൃക പട്ടികയിൽ ഇടം നേടി പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്ര കുളം

ആശാധാര പദ്ധതിയ്ക്ക് ദേശീയ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ അവാർഡ്

ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ അവയവമാറ്റ ശസ്ത്രക്രിയ നടക്കുന്ന രാജ്യത്തെ ആദ്യസംസ്ഥാനമായി കേരളം

രാജ്യത്തെ ആദ്യത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രിയായി കക്കോടി കുടുംബാരോഗ്യ കേന്ദ്രം

2024-ൽ ഏഷ്യയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാമത് കൊച്ചി

ആർദ്രം ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് ഒന്നര കോടി കഴിഞ്ഞു

5 വയസില്‍ താഴെയുളളവർക്കെല്ലാം ആധാർ ലഭ്യമാക്കിയ കേരളത്തിലെ ആദ്യ ജില്ല വയനാട്

ഹരിതരശ്മി : 500 ഏക്കർ പാടത്ത് നെൽകൃഷിയൊരുക്കി ഗോത്രകർഷകർ

തൊഴിലുറപ്പ് : സോഷ്യൽ ഓഡിറ്റിൽ കേരളം ഒന്നാമത്

കേരളം നിർമ്മിത ബുദ്ധിയിലേക്ക്, തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ജി ഗൈറ്റർ

കേരളത്തിന് ഗ്ലോബൽ റെസ്‌പോൺസിബിൾ ടൂറിസം അവാർഡ്

കേരളത്തിന് അഭിമാനം , യുനെസ്കോ സാഹിത്യനഗരം പദവി നേടി കോഴിക്കോട്

കേരളത്തിന്റെ വ്യാവസായിക വാണിജ്യ സാധ്യതകൾ തുറന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

കേരളത്തിന്റെ വ്യാവസായിക വാണിജ്യ സാധ്യതകൾ തുറന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം തുടർച്ചയായി 3-ാം തവണയും കേരളത്തിന്

പൊതുഗതാഗത രംഗത്തിനു ഊർജം പകർന്ന് കൊച്ചി മെട്രോ ലാഭത്തിൽ

യുനസ്‌കോയുടെ ആഗോള വിദ്യാഭ്യാസ നിരീക്ഷണ റിപ്പോർട്ടിൽ സ്‌കൂൾ വിക്കി ഉൾപ്പടെയുള്ള പ്രോജക്ടുകൾക്ക് പരാമർശം

മുഴുവനാളുകൾക്കും ഇൻഷുറൻസ് പരിരക്ഷയുള്ള ആദ്യ നഗരസഭയായി സുൽത്താൻ ബത്തേരി

83 കുടുംബങ്ങൾക്ക് കൂടി പാർപ്പിടമൊരുക്കി ലൈഫ് മിഷൻ: ഇതുവരെ പൂർത്തിയാക്കിയത് 3,49,247 വീടുകൾ

ദേശീയ ഇ-ഗവേണൻസ് സിൽവർ അവാർഡ്‌ : അംഗീകാര നിറവിൽ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി

സാമൂഹ്യ സേവനത്തിന്റെ കേരള മാതൃകയായി ബഡ്‌സ് സ്ഥാപനങ്ങൾ: 167 ബഡ്സ് സ്‌കൂളുകളും 192 ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററുകളും

വല ഉത്പ്പാദനത്തിലും വിതരണത്തിലും റെക്കോർഡ് നേട്ടവുമായി മത്സ്യഫെഡ്

സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഇൻഷുറൻസ് ഗ്രാമപഞ്ചായത്തായി ചക്കിട്ടപ്പാറ

എല്ലാ ബ്ലോക്കുകളിലും എ.എം.ആര്‍. കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം

മാതൃ-ശിശു ആരോഗ്യ സംരക്ഷണം ഉറപ്പാക്കി മിൽക്ക് ബാങ്ക്; ഇതുവരെ മുലപ്പാൽ ലഭ്യമാക്കിയത് 4393 കുട്ടികൾക്ക്

കേരളത്തിലെ പകുതിയിലധികം ഗ്രാമീണ വീടുകളിൽ കുടിവെള്ളമെത്തിച്ച് ജലജീവൻ മിഷൻ

ബേപ്പൂർ തുറമുഖത്തിന് ഐ.എസ്.പി.എസ്. സർട്ടിഫിക്കേഷൻ

അയണോക്‌സൈഡിൽ നിന്ന് ഇരുമ്പ് വേർതിരിച്ചെടുത്ത് കെ.എം.എം.എൽ.

വൈവിധ്യവത്ക്കരണവുമായി കേരള സോപ്സ്; കൂടുതൽ ഉത്പന്നങ്ങൾ വിപണിയിൽ

ദേശീയ ദാരിദ്ര്യ സൂചിക: ദാരിദ്ര്യ നിർമാർജനത്തിൽ മാതൃകയായി കേരളം

അഴിമതിക്കെതിരായ പോരാട്ടം ഊർജിതമാക്കി വിജിലൻസ് : രജിസ്റ്റർ ചെയ്യുന്ന കേസുകൾ വൻവര്‍ധനവ്

മില്‍മ ഉത്പന്നങ്ങള്‍ വിദേശ വിപണികളിലേക്ക്; ആദ്യ കണ്‍സൈന്‍മെന്റ് കടല്‍ കടന്നു

മത്സ്യവിത്ത് ഉത്പാദനത്തില്‍ ഇരട്ടി വര്‍ധന

എ. ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷം റോഡപകടങ്ങളിൽ 65.57 % കുറവ്

കാർഡിയോ ഇന്റർവെൻഷൻ ചികിത്സ; തിരുവനന്തപുരം മെഡിക്കൽ കോളേജ് 5-ാം സ്ഥാനത്ത്

₹ 719 കോടിയുടെ ചികിത്സ ആനുകൂല്യം നല്‍കി മെഡിസെപ് 2-ാം വര്‍ഷത്തിലേക്ക്

വിഴിഞ്ഞം തുറമുഖത്തിന് ഐ.എസ്.പി.എസ് സുരക്ഷ കോഡ്

ലഹരിക്കെതിരെ എക്‌സൈസ് വകുപ്പ്; 5 മാസം കൊണ്ട് രജിസ്റ്റർ ചെയ്തത് 45,637 കേസുകൾ

കൊല്ലം തുറമുഖത്തിന് ഐ.എസ്.പി.എസ്. സർട്ടിഫിക്കേഷൻ

മാലിന്യ സംസ്കരണത്തിൽ നേട്ടം കൊയ്ത് ക്ലീൻ കേരള കമ്പനി: മാലിന്യ നീക്കത്തിൽ 63.39% വാർഷിക വർധന

വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് കാമ്പയിന്‍ ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്ത് മൈലപ്ര

കെ സ്വിഫ്റ്റ് : രജിസ്റ്റർ ചെയ്തത് 63263 സംരംഭകർ, ക്ലിയറൻസ് നേടി 36713 എംഎസ്എംഇകൾ

കയർ മേഖല മികവിന്റെ പാതയിൽ: ₹ 4.5 കോടി രൂപ പ്രവർത്തന മൂലധനം, ₹ 2 കോടി മാനേജീരിയൽ സബ്സിഡി

18638 പേര്‍ക്ക് 24910 യൂണിറ്റ് രക്തം നൽകി കേരള പൊലീസിന്റെ പോല്‍ ബ്ലഡ് ആപ്പ്

ചരിത്ര ലാഭം കൈവരിച്ച് കെ.എം.എം.എല്‍. മിനറല്‍ സെപ്പറേഷന്‍ യൂണിറ്റ്

ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷ സൂചികയില്‍ കേരളത്തിന് 1-ാം സ്ഥാനം

പ്രവർത്തന മികവിന് കെ.എസ്.ആർ.ടി.സി.യ്ക്ക് രാജ്യാന്തര അംഗീകാരം

ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങൾക്കുള്ള ദേശീയ റാങ്കിങ്ങിൽ കേരളത്തിന് നേട്ടം

കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ ലാഭത്തിൽ നാലിരട്ടി വർധന

സയനോട്ടിക് ഹാർട്ട് ഡിസീസ് വിജയകരമായി പൂർത്തികരിച്ച് എസ്.എ.ടി. ആശുപത്രി

നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സേവനം പ്രയോജനപ്പെടുത്തിയത് 1800 പേര്‍

കേരളത്തിലെ ആദ്യ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ കളക്റ്ററേറ്റായി കോട്ടയം

ട്രൈബൽ പ്ലസിലൂടെ പട്ടിക വർഗ കുടുംബങ്ങൾക്ക് 10 ലക്ഷം തൊഴിൽ ദിനങ്ങൾ

സംസ്ഥാനത്തെ ആദ്യ സൗരോർജ ചാർജിങ് സ്റ്റേഷൻ കുന്നംകുളത്ത്

ആധുനിക സജ്ജീകരണങ്ങളോടെ ഇടമലക്കുടി കുടുംബാരോഗ്യകേന്ദ്രം

സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിലൂടെ 324 വില്ലേജ് ഓഫീസുകൾ സ്മാർട്ടായി

മുഖം മിനുക്കി വിദ്യാലയങ്ങള്‍; 97 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ കൂടി

ഇന്ത്യയിൽ ഏറ്റവുമധികം സൗജന്യ ചികിത്സ നൽകുന്നത് കേരളത്തിൽ; ₹ 3030 കോടിയുടെ സൗജന്യ ചികിത്സ

രാജ്യത്ത് ഏറ്റവും ഗുണനിലവാരമുള്ള ശുദ്ധമായ പാൽ ഉത്പ്പാദിപ്പിക്കുന്നത് മലബാർ മേഖല ക്ഷീര കർഷകർ

കേരളത്തിന് സമ്പൂർണ വെളിയിട വിസർജന വിമുക്ത (ഒ.ഡി.എഫ്.) പ്ലസ് പദവി

കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കാൻ ജലപരിശോധന ലാബുകൾ; പരിശോധിച്ചത് 13 ലക്ഷം സാമ്പിളുകൾ

ഭൂരഹിതരില്ലാത്ത കേരളം; 67,069 പേര്‍ക്ക് കൂടി പട്ടയം

രോഗ, വൈകല്യങ്ങൾ മുൻകൂട്ടിയറിഞ്ഞു വിദഗ്ധ ചികിത്സ; ‘ശലഭം’ പദ്ധതി വഴി നടത്തിയത് 19 ലക്ഷം പരിശോധനകൾ

ജൈവവൈവിധ്യം തിരിച്ചു പിടിക്കാന്‍; പച്ചത്തുരുത്ത് എഴുന്നൂറ് ഏക്കറിലേക്ക്

കേൾവിയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾക്ക് പരിഹാരവുമായി കെൽട്രോണിന്റെ ശ്രവൺ

₹ 613 കോടിയുടെ ലാഭവുമായി എഫ്.എ.സി.ടി.

ഒ ഡി എഫ് പ്ലസ് റാങ്കിങ്ങ് ത്രീസ്റ്റാർ കാറ്റഗറിയിൽ രാജ്യത്ത് വയനാട് ഒന്നാമത്

944 വഴിയോര വിശ്രമകേന്ദ്രങ്ങളുമായി ടേക്ക്‌ എ ബ്രേക്ക്‌ പദ്ധതി

ഒന്നര വർഷത്തിനിടെ 1,106 കോടി വിറ്റുവരവ്; നേട്ടം കൊയ്ത് കെ.എസ്.ആർ.ടി.സി യാത്ര ഫ്യുവൽസ്

കൊച്ചി വാട്ടര്‍ മെട്രോയിലും കുടുംബശ്രീയുടെ കരുത്ത്

#വേനൽ ചൂട്; രാജ്യത്തെ മികച്ച ഹീറ്റ് ആക്ഷൻ പ്ലാനുകളുടെ പട്ടികയിൽ കേരളം മുന്നിൽ

ദേശീയ കടുവ സെൻസസ്: പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിന് നേട്ടം

2.5 ലക്ഷം സ്ത്രീകളെയും കുട്ടികളെയും അനീമിയ പരിശോധനക്ക് വിധേയരാക്കി ‘വിവ കേരളം’

4 ഭവനസമുച്ചയങ്ങളിലായി 174 കുടുംബങ്ങൾക്ക് വീടൊരുക്കി ലൈഫ് മിഷൻ

തൊഴിലുറപ്പ് പദ്ധതിയില്‍ സമ്പൂര്‍ണ സോഷ്യല്‍ ഓഡിറ്റിംഗ് കൈവരിച്ച ആദ്യ സംസ്ഥാനം കേരളം

ദേശീയ പഞ്ചായത്ത് അവാര്‍ഡ്; പുരസ്‌കാരനിറവിൽ കേരളത്തിലെ നാല് പഞ്ചായത്തുകൾ

തുടർച്ചയായി 6-ാം തവണയും കേരളത്തിന് സ്പാർക്ക് പുരസ്‌കാരം

ഇ–ടെൻഡർ പോർട്ടലിന് ദേശീയ പുരസ്കാരം

ക്ഷയരോ​​ഗം ഏറ്റവും കുറവ് കേരളത്തിൽ; മികച്ച മാതൃക പ​ദ്ധതികളിൽ നാലുമണിപ്പൂക്കളും

96,792 പേർക്ക് തൊഴിൽ; തൊഴിലന്വേഷകർക്ക് തുണയായി തൊഴിൽ മേളകൾ

സ്റ്റാര്‍ട്ടപ്പുകൾക്ക് കരുത്തേകി കെഎസ്ഐഡിസി; ഇതുവരെ അനുവദിച്ചത് 33.72 കോടി

മധ്യവേനലവധിക്ക് മുമ്പ് യൂണിഫോം; സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതിയിൽ പുതു ചരിത്രം

എന്‍.യു.എല്‍.എം പദ്ധതി നിര്‍വഹണത്തിലെ മികവ്; കേരളത്തിന് ദേശീയ പുരസ്‌ക്കാരം

പാരമ്പര്യേതര ഊർജരംഗത്ത് റെക്കോർഡ് നേട്ടം

മികച്ച അടിസ്ഥാന സൗകര്യങ്ങൾ, ലളിത വ്യവസ്ഥകൾ; നേട്ടത്തിന്റെ പാതയിൽ കിൻഫ്ര

ആദ്യ സമ്പൂർണ ലീഗൽ ഗാർഡിയൻഷിപ് പഞ്ചായത്തായി വേലൂർ

വാഴകൾ ഒടിഞ്ഞു വീഴാതിരിക്കാൻ കോളർ ബെൽറ്റ് വികസിപ്പിച്ച് കുസാറ്റ്

ഇന്ത്യയിലെ ആദ്യ ട്രൈബൽ എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച് വഴി ജോലി ലഭിച്ചത് നൂറുകണക്കിന് ആദിവാസി യുവാക്കൾക്ക്

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബോസ്ട്രിങ്‌ ആർച്ച് പാലത്തിന് ഒരു വയസ്

ഇരിട്ടിയിലെ ബ്രിട്ടീഷ് നിർമിത പാലത്തിന് ഇനി പുതിയ മുഖം

ബജറ്റിൽ ലക്ഷ്യമിട്ടതിനെക്കാൾ വരുമാനവുമായി രജിസ്‌ട്രേഷൻ വകുപ്പ്

രാജ്യത്തെ ‘ബെസ്‌റ്റ് എമർജിങ് സ്റ്റേറ്റ് ഇൻ ഇന്നൊവേഷൻ’ ; ഇന്ത്യാടുഡേ പുരസ്കാരം നേടി കാരവൻ ടൂറിസം പദ്ധതി

സംരംഭകർക്കായുള്ള കേന്ദ്രീകൃത പരിശോധന സംവിധാനം കെ-സിസ്

# ഈ സാമ്പത്തികവർഷം 64,692 പരിശോധനകൾ; ഭക്ഷ്യ സുരക്ഷക്ക് സമഗ്ര പദ്ധതികൾ

അൽപം ശ്രദ്ധ ആരോ​ഗ്യം ഉറപ്പ്; ആരോ​ഗ്യവകുപ്പിന്റെ ജീവിതശൈലി സ്‌ക്രീനിംഗ് 80 ലക്ഷത്തിലേക്ക്

അതിഥി തൊഴിലാളികൾക്കും ഉറപ്പാണ് ക്ഷേമം; 5,16,320 ഹെൽത്ത് ഇൻഷുറൻസ് കാർഡുകൾ, 493 ആലയ് വസതികൾ, 740 പേർക്ക് ഹോസ്റ്റൽ

പാരിസ്ഥിതിക സൗഹൃദ നവകേരളം കെട്ടിപ്പടുത്ത് ഹരിതകേരളം മിഷൻ: പുനരുജ്ജീവിപ്പിച്ച് 10,253 കി.മീ. നദികൾ, 45,736 കി.മീ. തോടുകൾ

ഹിറ്റായി കേരള ചിക്കൻ പദ്ധതി ; 313 ബ്രോയ്ലർ ഫാമുകൾ , 105 ഔട്ട്ലെറ്റുകൾ

എല്ലാ ആരോ​ഗ്യസേവനങ്ങളും ഒറ്റകുടക്കീഴിൽ;509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം

#എല്ലാ ആരോ​ഗ്യസേവനങ്ങളും ഒറ്റകുടക്കീഴിൽ;509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം

#ഉല്പാദന രംഗത്ത് പുതിയ ചരിത്രമെഴുതി കെപിപിഎൽ: രാജ്യത്തെ പ്രധാന പത്രങ്ങൾ ഇനി കെപിപിഎൽ കടലാസുകളിൽ

#പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡന് അന്താരാഷ്ട്ര അംഗീകാരം

#കാർഷിക സർവകലാശാലയുടെ സീഡ് കം ഫെർട്ടിലൈസർ ഡ്രിൽ യന്ത്രത്തിന് പേറ്റന്റ്

#ഹൃദയം തുറക്കാതെ വാൽവ് മാറ്റിവെക്കുന്ന ടാവി ശസ്തക്രിയയുമായി കോട്ടയം മെഡിക്കൽ കോളേജ്

#സാമ്പത്തിക വളര്‍ച്ചയുടെ അതിവേഗ പാതയിൽ കേരളം : ആഭ്യന്തര ഉൽപാദനവർദ്ധനവ് മുൻവർഷത്തേക്കാൾ 12.01 ശതമാനം

#ഉന്നത വിദ്യാഭ്യാസ ദേശീയ സർവേ 2020-21 വിവിധ മേഖലകളിൽ കേരളത്തിന് നേട്ടം

#മികച്ച പൊതു/സ്വകാര്യ ബിസിനസ് ഇൻകുബേറ്ററായി സ്റ്റാർട്ടപ്പ് മിഷൻ

#സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസിന് ഐ.എസ്.ഒ അംഗീകാരം

#മുഴുവൻ പട്ടികവർഗക്കാർക്കും ആധികാരികരേഖകൾ ഉറപ്പാക്കിയ ആദ്യ ജില്ലയായി വയനാട്

#ഉൾനാടൻ ടൂറിസത്തിലൂടെ 2.97 കോടിയുടെ നേട്ടവുമായി ടൂർഫെഡ്

#കേരളം നടപ്പിലാക്കുന്ന വയോജനക്ഷേമത്തിന് റിസർവ്‌ ബാങ്കിന്റെ പ്രശംസ

#അന്താരാഷ്ട്ര ടൂറിസം ഡെസ്റ്റിനേഷനായി കേരളം : ലോകത്ത് സന്ദര്‍ശിക്കേണ്ട 52 സ്ഥലങ്ങളിൽ കേരളവും

#കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 200കോടി , 42 ലക്ഷം കുടുംബങ്ങൾക്ക് ആരോ​ഗ്യ പരിരക്ഷ

#ചരിത്ര സ്‌മൃതികൾ പുനരാവിഷ്കരിച്ച ഫ്രീഡം വാൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലേക്ക്

#ആരോ​ഗ്യ രം​ഗത്തെ മികച്ച മാതൃക’, ജീവിതശൈലീ കാമ്പയിന് ദേശീയ അം​ഗീകാരം

#സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഇടം നേടി കുമരകവും ബേപ്പൂരും

#രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി സംരംഭകവർഷം പദ്ധതി

#ഡിജിറ്റൽ ഇന്ത്യ അവാർഡുകളിൽ കേരളത്തിന് നേട്ടം

#സെന്റർ ഓഫ് എക്സലൻസുമായി എസ്.എ.ടി. ആശുപത്രി

#സാമൂഹിക പുരോഗതി സൂചിക-പോഷകാഹാര ലഭ്യതയിലും പൊതുജനാരോഗ്യ പരിപാലനത്തിലും കേരളം മുന്നിൽ

#ആരോഗ്യ ടൂറിസം മേഖലയിൽ ദേശീയതലത്തിൽ ഒന്നാമതായി കേരളം

#6 മാസത്തിനുള്ളിൽ ലക്ഷം പേർക്ക് 308 കോടിയുടെ പരിരക്ഷയുമായി മെഡിസെപ്പ്

#ലക്ഷം സംരംഭങ്ങളുടെ ചരിത്ര നേട്ടത്തിൽ സംരംഭകത്വ വികസന പദ്ധതി

#6 മാസം കൊണ്ട് 50 ലക്ഷം പേർക്ക് ജീവിതശൈലീ രോഗ സ്‌ക്രീനിംഗ്; നേട്ടവുമായി അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്

#കേരളത്തിന്റെ ഖര/ദ്രവ്യ മാലിന്യ സംസ്കരണ സംവിധാനങ്ങൾക്ക് ഹരിത ട്രിബ്യൂണലിന്റെ ക്ളീൻചിറ്റ്‌

#ഐ.ടി. പഠനം; അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം ഒന്നാമത്

#ഇ-ഗവേണൻസ്, എം-ഗവേണൻസ് അവാർഡുകൾ സ്വന്തമാക്കി കുടുംബശ്രീ

#ഒരുലക്ഷം പേർക്ക് സേവനം നൽകി ഹിറ്റായി ഇ-സഞ്ജീവനി

#കേരളത്തിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്ക്; റെക്കോർഡ് നേട്ടവുമായി ടൂറിസം വകുപ്പ്

#ഇന്ത്യയിലെ ഏറ്റവും കൂടിയ വേതന നിരക്ക് കേരളത്തിൽ

#ദേശീയ നിരക്കിനേക്കാൾ ഉയർന്ന സാമ്പത്തിക വളർച്ച കൈവരിച്ച് കേരളം

#മികവിന്റെ പാതയിൽ ഇ ഗവേണൻസ് സംവിധാനം: സിറ്റിസൺ പോർട്ടൽ വഴി 10 ലക്ഷത്തിലധികം അപേക്ഷകൾ

#സംരംഭക വർഷം പദ്ധതി ടാർഗറ്റ് കൈവരിച്ച് 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ: 5000 കോടി നിക്ഷേപം,182000 തൊഴിലവസരങ്ങൾ

#513 ‘ശ്വാസ്’ ക്ലിനിക്കുകള്‍ ; സി.ഒ.പി.ഡി. പ്രതിരോധത്തിൽ മുന്നേറി ആരോ​ഗ്യവകുപ്പ്‌

#ലഹരിയോട് പൊരുതി യോദ്ധാവ് ;പൊലീസിന് രഹസ്യവിവരങ്ങൾ കൈമാറിയത് 1131 പേർ

#വാട്ടർ സ്ട്രീറ്റ് പദ്ധതി: കേരളത്തിന് ഗ്ലോബൽ റെസ്‌പോൺസിബിൾ ടൂറിസം അവാർഡ്

#6914 കാർഡുകൾ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റി ഓപ്പറേഷൻ യെല്ലോ

#വിദ്യാഭ്യാസ നിലവാരത്തിൽ രാജ്യത്തിന് മാതൃകയായി വീണ്ടും കേരളം

#നേട്ടങ്ങളുടെ പാതയിൽ കേരളത്തിന്റെ ഐ. ടി.

#കെഎസ്ആർടിസി തിളങ്ങുന്നു; സിറ്റി സർക്കുലറിനും, ​ഗ്രാമവണ്ടിക്കും ദേശീയ പുരസ്കാരം

#വൈദ്യുതി ഉത്പാദനത്തില്‍ റെക്കോർഡ് നേട്ടവുമായി ബാരാപ്പോള്‍ ജലവൈദ്യുത പദ്ധതി

#പ്രകാശം പരത്തുന്ന പുരപ്പുറ സൗരോർജ്ജ പദ്ധതി: സംസ്ഥാനത്ത് 22079 വീടുകളിൽ സൗരോർജ പ്ലാന്റുകൾ

#ഓൺലൈൻ ബുക്കിങ്ങിലൂടെ ഒരു വർഷത്തിനിടെ 3.87 കോടി രൂപയുടെ വരുമാനവുമായി റസ്റ്റ് ഹൗസുകൾ

#എൻഡോസൾഫാൻ ദുരിതബാധിതർക്ക് സാമ്പത്തിക സഹായം: ഇതുവരെ വിതരണം ചെയ്തത് 432.6 കോടി

#പുനർഗേഹം പദ്ധതി : 1682 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിച്ചു

#പുനർഗേഹം പദ്ധതി : 1682 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിച്ചു

#മെഡിസെപ്പിന്റെ 100 ദിനങ്ങൾ: തീർപ്പാക്കിയത് 155 കോടിയുടെ 51,488 ക്ലെയിമുകൾ

#സത്യമേവ ജയതേ; 19.72 ലക്ഷം കുട്ടികൾക്ക് ഡിജിറ്റല്‍ മീഡിയ ലിറ്ററസി പരിശീലനം

#ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ്‌ സിസ്റ്റം: 6 മാസം കൊണ്ട് തീർപ്പാക്കിയത് 4 ലക്ഷത്തിലധികം ഫയലുകൾ

#സുരക്ഷിതയാത്രയ്ക്ക് ‘സുരക്ഷാമിത്ര’; ജി.പി.എസ് ഘടിപ്പിച്ചത് രണ്ടര ലക്ഷം വാഹനങ്ങളിൽ

#പ്രധാനമന്ത്രി ആവാസ് യോജന: കേരളത്തിന് മൂന്ന് ദേശീയ പുരസ്കാരങ്ങൾ

#അട്ടപ്പാടിയില്‍ ആയുഷ് ഇന്റര്‍ഗ്രേറ്റഡ് ആശുപത്രി;ആയുഷ് മേഖലയില്‍ 97.77 കോടിയുടെ വികസന പദ്ധതികള്‍

#13,288 പേർക്ക് തൊഴിൽ; തൊഴിലന്വേഷകർക്ക് പുതുവഴി തുറന്ന് കേരള നോളജ് എക്കണോമി മിഷൻ

#കേരളത്തിന്റെ സ്വന്തം കുടിവെളളം ‘ഹില്ലി അക്വ’: 2156 ലക്ഷം രൂപയുടെ വിറ്റുവരവ്

#പുനർ​ഗേഹം പദ്ധതി: 114 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഫ്ളാറ്റുകൾ കൈമാറി

#എല്ലാ റേഷൻ കാർഡുകളും ആധാറുമായി ലിങ്ക് ചെയ്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം

#കുട്ടികളുടെ ഹൃദയ സംരക്ഷണത്തിന് ‘ഹൃദ്യം’, 5,805 പേർക്ക് സൗജന്യ ശസ്ത്രക്രിയ

#യൂത്ത് V/s ഗാർബേജ് : ദേശീയ ശുചിത്വ പുരസ്കാരം നേടി കേരളത്തിലെ നഗരങ്ങൾ

#സമഗ്ര ടൂറിസം വികസനം: ഹാൾ ഓഫ്‌ ഫെയിം സ്വന്തമാക്കി കേരളം

#സമഗ്ര ട്രോമ കെയർ പദ്ധതി: കനിവ് 108 ആംബുലൻസിലൂടെ കൂടുതൽ സേവനങ്ങൾ

#സഹകരണ അംഗ സമാശ്വാസനിധി : 68.24 കോടി രൂപയുടെ ധനസഹായം

#54,535 പട്ടയങ്ങൾ: വയനാട് ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് സമഗ്ര പരിഹാരം

#കണക്റ്റ് കരിയർ ടു കാമ്പസ്: പ്രവേശനം നേടിയത് 3700 വിദ്യാർഥികൾ

#ഭക്ഷ്യ സുരക്ഷ വകുപ്പിൽ നികുതിയിതര വരുമാനത്തിൽ സർവകാല റെക്കോർഡ്

#പേവിഷ നിർമാർജ്ജനം : 2 ലക്ഷം പേവിഷ പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തിയാക്കി കേരളം

#ഓക്സിജൻ സ്വയംപര്യാപ്തതയിൽ കേരളം : സംസ്ഥാനത്ത് 1953 മെട്രിക് ടൺ ഓക്‌സിജൻ അധിക സംഭരണം

#500 ലൈഫ് വീടുകളിൽ സൗരോർജ്ജ പ്ലാന്റുമായി അനർട്ട്

#വീട്ടിലെത്തി രോഗനിർണ്ണയ സ്‌ക്രീനിംഗ് 10 ലക്ഷം:സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’കാമ്പയിൻ

#5 മാസത്തിനുള്ളിൽ അര ലക്ഷം സംരംഭങ്ങൾ 109739 തൊഴിലവസരങ്ങൾ; ഹിറ്റായി വ്യവസായ സംരംഭക വർഷം പദ്ധതി

#സഹകരണം സൗഹൃദം: ഭിന്നശേഷിക്കാർക്ക് 4.1 കോടി വായ്പ; 550 തൊഴിൽ

#വരുമാനം 6.5 കോടി കവിഞ്ഞു ജനകീയമായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം പദ്ധതി

#മാതൃശിശു സൗഹൃദ അംഗീകാരം 9 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക്

#ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ കേരളം ഒന്നാം സ്ഥാനത്ത്

#മികവിന്റെ കേന്ദ്രങ്ങളായി പൊതു വിദ്യാലയങ്ങൾ: പുതിയ 75 സ്കൂൾ കെട്ടിടങ്ങളും നവീകരിച്ച 20 തീരദേശ സ്കൂളുകളും

#ദേശീയ അംഗീകാര നിറവിൽ കുടുംബശ്രീ : ദേശീയ നഗര ഉപജീവനമിഷൻ സ്പാർക്ക് റാങ്കിംഗിൽ കേരളം ഒന്നാമത്

#പുരസ്‌കാര നിറവിൽ സംസ്ഥാനത്തിന്റെ ആരോഗ്യരംഗം : ക്ഷയരോഗ നിർമാർജനപ്രവർത്തങ്ങൾക്ക് സിൽവർ പുരസ്ക്കാരം

#കുഞ്ഞുങ്ങൾക്ക് സഹായമായി പോലീസിന്റെ ‘ചിരി’ ഹെല്പ് ഡെസ്ക്

#ജൽ ജീവൻ മിഷന്‍ : 10.58 ലക്ഷം കുടിവെള്ള കണക്ഷനുകൾ

#വിദ്യകിരണം മിഷൻ : 53 സ്കൂളുകൾ കൂടി ഹൈടെക് ആയി

#ആദ്യ ഡോസ് വാക്സിനേഷനിൽ 100 ശതമാന നേട്ടവുമായി കേരളം

#തീരദേശ റോഡുകളുടെ നവീകരണ പദ്ധതി: 112 റോഡുകൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു

#കേരളത്തിന്റെ മികച്ച ഭരണ മാതൃകയ്ക്ക് ദേശീയ അംഗീകാരം