ആന്റോ ആന്റണി പറഞ്ഞത് എസ് എഫ് ഐ ക്കാർ കൊന്നു കളഞ്ഞ കെ എസ് യു ക്കാർ ഉണ്ടെന്നാണ് എന്നാൽ തോമസ് ഐസക് വെല്ലുവിളിയുമായി മുന്നോട് വന്നു
എസ് എഫ് ഐ പ്രവർത്തകർ കൊലചെയ്ത ഒരാളുടെ എങ്കിലും പേര് പറയാൻ
ആയിരുന്നു വെല്ലു വിളി
(35 സഖാക്കളേ നഷ്ടപ്പെട്ടിട്ടും ഒരാളുടെ പോലും ജീവൻ എസ് എഫ് ഐ ക്കാരുടെ ജീവൻ എടുത്തിട്ടില്ല )
മറുപടിയായി …ആന്റോ ആന്റണി പറഞ്ഞത് കൊന്നവരുടെ ലിസ്റ്റ് ഉണ്ട് എസ് എഫ് ഐ ക്കാർ കണി കെ എസ് യു ക്കാരുടെ ലിസ്റ്റുമായി നാളെ ഇതേ സമയം നമുക്ക് പ്രെസ് മീറ്റിനു വരാം എന്നാണ്
വെല്ലുവിളിച്ചിട്ട് പോയിട്ട് കുറച്ചു ദിവസങ്ങളായി
#എന്നിട് ആന്റോ ഫേസ് ബുക്കിലൊരു നീണ്ട കുറുപ്പും ഇട്ടും അതിലും അബദ്ധം പറ്റി
ഫേസ് ബുക്ക് പോസ്റ്റ് താഴെ