Kerala PSC Data (1).pdf (519.0 KB)
PUBLIC SERVICE COMMISSIONS.pdf (2.1 MB)
PUBLIC SERVICE COMMISSIONS 84.pdf (2.1 MB)
Jun 16, 2023
Read more: പൊലീസ് സേനയിൽ 1831 പേർക്ക് കൂടി നിയമനം: ശുപാർശ അയച്ചു തുടങ്ങി | Kerala | Deshabhimani | Friday Jun 16, 2023
സംസ്ഥാന പൊലീസ് സേനയിൽ നിലവിലുള്ള 1831 ഒഴിവുകളിലേക്ക് പി എസ് സി നിയമന ശുപാർശ അയച്ചു തുടങ്ങി. വെള്ളിയാഴ്‌ച 1155 പേർക്ക് ശുപാർശ അയച്ചു. സിവിൽ പൊലീസ് ഓഫീസർ തസ്‌തികയിലേക്കാണ് നിയമനം.
വനിതാ പൊലീസ്- 260, കെ എ പി രണ്ട്- 294, കെ എ പി മൂന്ന്- 257, കെ എ പി അഞ്ച്- 123, എസ് എ പി തിരുവനന്തപുരം- 221 എന്നിങ്ങനെയാണ് നിയമന ശുപാർശ. ബാക്കിയുള്ളവർക്ക് രണ്ട് ദിവസത്തിനകം അയക്കും. പരീക്ഷയും റാങ്ക് പട്ടിക പ്രസിദ്ധീകരണവും നിയമന ശുപാർശയും റെക്കോർഡ് സമയത്തിനുള്ളിലാണ് പി എസ് സി പ്രസിദ്ധീകരിച്ചത്.